The Guiding force of Narayanashrama Tapovanam & Center for Inner Resources Development


|
ഭാഗവതപരിവ്രജനപരന്പരയിലെ ഏഴാം പുസ്തകം ധർമസംരക്ഷകനും യോഗിവര്യനും തത്ത്വജ്ഞനുമായ കൃഷ്ണന്റെ മികവുറ്റ അതിബൃഹത്തായ ഗൃഹസ്ഥജീവിതവും പ്രൌഢഗംഭീരമായ രാജകീയപ്രഭാവങ്ങളും അതിമധുരമായി മൂല്യനിർവചനം ചെയ്തീട്ടുള്ള അനിതരസാധാരണമായ കൃതി.
|