The Guiding force of Narayanashrama Tapovanam & Center for Inner Resources Development


ഭാഗവതപരിവ്രജനപരന്പരയിലെ രണ്ടാം പുസ്തകം
കരുത്തുറ്റ പ്രയോഗപദ്ധതിയായ ഭക്തി വ്യക്തിത്വത്തെ സംശുദ്ധമാക്കി എന്തു മഹത്കൃത്യത്തിനും സജ്ജമാക്കുന്നതെങ്ങനെയെന്നു വിവേകോജ്വലമായി വിശകലനം ചെയുന്ന അപൂർവ മൂല്യനിർവചനങ്ങൾ.