The Guiding force of Narayanashrama Tapovanam & Center for Inner Resources Development


സ്വാമി ഭൂമാനന്ദതീ൪ഥരുടെ ഗുരുദേവ് ബാബാ ഗംഗാധര പരമഹംസരുടേയും സ്വാമിജിയുടേതന്നേയും അധ്യാത്മജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളുടെ അവതരണമാണിത്. ആത്മജ്ഞാനസിദ്ധിയ്ക്കു വേണ്ടിയുള്ള ദിവ്യപ്രയാണത്തിലെ നിഗൂഢവശങ്ങൾ വിശദമാക്കുന്ന അപൂ൪വ വിവരണം.