The Guiding force of Narayanashrama Tapovanam & Center for Inner Resources Development


ഭാഗവതപരിവ്രജനപരന്പരയിലെ പതിമൂന്നാം പുസ്തകം
ശ്രീമദ്ഭാഗവതം ഏകാദശസ്കന്ധത്തിലെ 18, 19, 2, 21 അധ്യായങ്ങൾ ആസ്പദമാക്കി നല്കുന്ന ശ്ലോകാനുശ്ലോക അർഥവും മൂല്യവിവരണവും. ഇതിൽ കൃഷ്ണൻ ഭക്തോത്തമനായ ഉദ്ധവനു വാനപ്രസ്ഥസംന്യാസാശ്രമങ്ങൾ, ശാസ്ത്രവിധികളുടെ ഉദ്ദേശവും പ്രസക്തിയും ഇവയെല്ലാം ഉപദേശിയ്ക്കുന്നു.