"Your mind has enormous hidden dimensions. Open yourselves completely to whatever reactions and emotions the world evokes from time to time. Accept them all without any reservation or resentment. By assimilating everything and all, your mind grows deeper, stabler and more enriched."

The Guiding force of Narayanashrama Tapovanam & Center for Inner Resources Development

Swami Bhoomananda Tirtha

swamiji
swamiji-header-mo
Menu
Currency
£

Shopping Cart

0 item(s) - ₹0.00
Your shopping cart is empty!
Welcome visitor you can login or create an account.
Vijnaana Muttukal
Vijnaana Muttukal
Product / ISBN Code: 978-93-80695-15-0
Availability: In Stock
Price: ₹25.00
Qty:       

Universal truths about human life, selected from Poojya Swamiji's writings and strung together for repeated reading and contemplation.

 

Extracts from the book 'Vijnaana Muttukal'.

 

അവരവരുടെ ഹൃദയത്തില്‍ ഹൃദയത്തിന്‍റെതന്നെ ഈശ്വരനെ ഭജിയ്ക്കയാണ് എല്ലാവരും വേണ്ടത്. ശരിയായ ഭക്തി ഇത്തരം ഹൃദയഭജനത്തിലാണ്.  ഈശ്വരന്‍ സ്വന്തം ഹൃദയത്തിന്‍റെ അധിപനാണെന്നുവേണം കണക്കാക്കാന്‍.  (p.18)

 

***

 

ഒരാളും തനിയ്ക്ക് ശത്രുവായിട്ടില്ലെന്നു തോന്നുമ്പോഴാണ് ഹൃദയം അജാതശത്രുവാകുന്നത്.  ശത്രുത ആരോട് തോന്നിയാലും നില്‍ക്കുന്നത് സ്വന്തം മനസ്സിലായതിനാല്‍ അത് മനുഷ്യന്‍റെ ശാന്തി കെടുത്തിക്കളയുന്നു. (p.22)

 

***

 

മനസ്സിനെ വിട്ടു ലോകമോ ലോക ദുഖങ്ങളോ ഇല്ല.  മനസ്സിന് ലാഘവം വരുന്നതോടെ ലോകഭാരവും കുറഞ്ഞുവരും. ചുരുക്കത്തില്‍ മനസ്സ് തന്നെ ഈ ലോകം. (p.32-33)

 

***

 

ഭഗവത് സ്നേഹം കൊണ്ടുള്ള സാമീപ്യവും സംയുക്തതയും ഈ ലോകത്തില്‍ വെച്ചുതന്നെ വേണം നേടാന്‍.  അത് ഒരു പ്രവൃത്തിക്കും വിരോധമല്ല. എല്ലാറ്റിലും അലിഞ്ഞു ചേരുന്നതാണ്. (page 37)

 

***

 

FacebookMySpaceTwitterStumbleuponLinkedin
Pin It

Featured Publications