The Guiding force of Narayanashrama Tapovanam & Center for Inner Resources Development


|
ഭാഗവതപരിവ്രജനപരന്പരയിലെ എട്ടാം പുസ്തകം തിരക്കേറിയ ജീവിതം ഒതുക്കി ദ്വാരകയിൽ കഴിയുന്പോൾ നടന്ന കുചേലാഗമനം, സമന്തപഞ്ചകഗമനം, മഹർഷിമാരുമായുള്ള സംവാദം, അച്ഛനമ്മമാരുമായി മനസ്സു പങ്കിടൽ, എന്നീ സംഭവങ്ങൾ വഴി തിളങ്ങുന്ന കൃഷ്ണജന്മത്തിലെ അപൂർവ മാനമഹിമകൾ വെളിപ്പെടുത്തി ഭക്തന്മാരേയും ധർമചിന്തകരേയും ഒരുപോലെ ഉദ്ബൂദ്ധരാക്കുന്ന തത്ത്വമൂല്യവിവരണങ്ങൾ. |