The Guiding force of Narayanashrama Tapovanam & Center for Inner Resources Development


|
ഭാഗവതപരിവ്രജനപരന്പരയിലെ അഞ്ചാം പുസ്തകം ശ്രീമദ്ഭാഗവതസംഹിതയുടെ മനോരഞ്ജകസംഭാവനയായ കൃഷ്ണജന്മം, ആഹ്ലാദോന്മാദം രചിച്ചുകൊണ്ട് ഗോകുലവാസികൾക്കു പ്രേമഭാജനവും, വിചാരശീലർക്ക് അപൂർവ തേജസ്സുമായി വളർന്നതെങ്ങനെയെന്നു വിജ്ഞാനപ്രദമായ രീതിയിൽ വിശകലനം ചെയുന്ന അമൂല്യാവതരണം. |