The Guiding force of Narayanashrama Tapovanam & Center for Inner Resources Development


വിഷ്ണുവിനെ അർച്ചിയ്ക്കാനായി നമ്മുടെ പൂർവികർ രൂപപ്പെടുത്തിയ ആയിരം നാമങ്ങൾ ഒരുവൻറെ മനസ്സിനേയും ബുദ്ധിയേയും വിശ്വാസവും ആവേശവും നല്കി പുഷ്ടിപ്പെടുത്തി സമർഥമാക്കാനുള്ളതാണ്. വിഷ്ണുസഹസ്രനാമത്തിന്റെ ഇതിഹാസപശ്ചാത്തലവും പ്രഭാവവുമാണ് ഈ പുസ്തകത്തിൽ.