![]() Narayanashrama Tapovanam |
|
|
29th July 2020 |
|
|
പുണ്യാത്മാവായ {mname} |
|
|
ജയ് ഗുരു. സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് യോഗവാസിഷ്ഠരാമായണത്തെ ആസ്പദമാക്കി നല്കുന്ന മൂന്നു ദിവസത്തെ തത്സമയ ഓണ്‍ലൈന്‍ തത്ത്വപ്രവചനപരമ്പര. ശ്രീരാമനില്‍ ജ്വലിച്ചുനിന്ന ആത്മമഹിമ ജൂലായ് 31 മുതല്‍ ആഗസ്റ്റ് 2 വരെ (വെള്ളി - ഞായര്‍) വൈകീട്ട് 7:00 – 8:15 തത്സമയം കാണാന്‍ സന്ദര്‍ശിയ്ക്കുക https://livestream.com/ashram1/yogvasm |
|
![]() |
|
|
രാമജീവിതത്തിലെ പൊതുവേ അറിയപ്പെടാത്തതും, ദശരഥപുത്രനെ രാമനാക്കിത്തീര്‍ത്തതുമായ സംഭവം വിവരിയ്ക്കുന്നതാണ് വാല്മീകി രചിച്ച 32000 ശ്ലോകങ്ങളുള്ള യോഗവാസിഷ്ഠരാമായണം. 16 വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ രാജ്യം കാണാനിറങ്ങിയ രാമരാജകുമാരന്‍ മടങ്ങിയെത്തിയതു കടുത്ത വിഷാദിയായാണ്. ഊണും ഉറക്കവും ഇല്ലാതെ കഴിച്ചുകൂട്ടിയ രാമനെ തീവ്രമൗഢ്യത്തില്‍നിന്നു വീണ്ടെടുക്കാന്‍ വസിഷ്ഠമഹര്‍ഷി നല്കിയ 18 ദിവസത്തെ ഉപദേശമാണ് ഇത്. ആധുനികതയിലും മന:ക്ലേശങ്ങള്‍ നീക്കി ആശ്വാസം പകരാന്‍ ഈ സന്ദേശം വിലമതിയ്ക്കാന്‍ കഴിയാത്തത്ര ഫലപ്രദംതന്നെ. Narayanashrama Tapovanam Venginissery, P.O. Paralam, Trichur, Kerala - 680 563 Telephone : +91-(487)-2277963 / 2278302 E-Mail : |
|
|
To unsubscribe from this list please reply to this email or to with Message as 'Unsubscribe' |



